പി.വി.മാത്യു അനുസ്മരണം ആലുവ: എഫ്.ബി.ഒ.എ മുന്‍ ദേശീയ സെക്രട്ടറിയായിരുന്ന പി.വി.മാത്യുവിനെ സംഘടനയുടെ ആഭിമുഖ്യത്തില്‍ അനുസ്മരിച്ചു. യോഗത്തില്‍ എഫ്.ബി.ഒ.എ പ്രസിഡൻറ് അന്തോണി അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, വി.കെ. ഇബ്രാഹിം കുഞ്ഞ് , യു.ഡി.എഫ് ജില്ല കണ്‍വീനര്‍ എം.ഒ.ജോണ്‍, എഫ്.ഐ.ടി ചെയര്‍മാന്‍ ടി.കെ.മോഹന്‍, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.വി.സലിം, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്‌ദുൽ മുത്തലിബ്, സി.പി.ഐ ജില്ല കമ്മിറ്റി അംഗം നവകുമാരന്‍, ചിന്നന്‍ ടി.പൈനാടത്ത്, ഏഷ്യനെറ്റ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ഫ്രാങ്ക് പി.തോമസ്, ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് ജോസ് വി.ജോസഫ്, എംപ്ലോയിസ് യൂനിയന്‍ ജനറല്‍ സെക്രട്ടറി മാത്യു വി.ജോർജ്, എ.ഐ.ബി.ഒ.സി മുന്‍ വൈസ് പ്രസിഡൻറ് പി.വി.മോഹനന്‍, റിട്ട. ഓഫിസേഴ്‌സ് ഫോറം പ്രസിഡൻറ് സതീഷ് ചന്ദ്ര ബാബു, ടോം തോമസ്, മുന്‍ ചീഫ് ജനറല്‍ മാനേജര്‍ ടി.എസ്.ജഗതീശന്‍, ഫിസാറ്റ് പ്രിന്‍സിപ്പല്‍ ജോര്‍ജ് ഐസക്, ജന.സെക്രട്ടറി പോള്‍ മുണ്ടാടന്‍, ഡെപ്യൂട്ടി ജന.സെക്രട്ടറി എം.പി.അബ്‌ദുൽ നാസര്‍, വൈസ് പ്രസിഡൻറ് ജനിസ് കാച്ചപ്പിള്ളി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.