കലൂർ സ്​റ്റേഡിയത്തിൽ ഈദ്ഗാഹ്

കൊച്ചി: കലൂർ ഈദ്ഗാഹ് കമ്മിറ്റി ആഭിമുഖ്യത്തിൽ പെരുന്നാൾ നമസ്കാരം കലൂർ ജവഹർലാൽ നെഹ്റു ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 7.40ന് പുല്ലേപ്പടി സലഫി മസ്ജിദ് ഇമാം സലാഹുദ്ദീൻ മദനി നമസ്കാരത്തിന് നേതൃത്വം നൽകുമെന്ന് കമ്മിറ്റി ചെയർമാൻ എസ്.എ. ഷറഫുദ്ദീനും കൺവീനർ കെ.വൈ. അൻസാറും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.