ചരമം

സരോജിനി പള്ളുരുത്തി: ഇ.എസ്.െഎ റോഡ് കോതാട്ട് ഹൗസിൽ പരേതനായ ഹരിശ്ചന്ദ്ര​െൻറ ഭാര്യ സരോജിനി (81) നിര്യാതയായി. മക്കൾ: സീന, ഷൈന, സൈന. മരുമക്കൾ: രമേശ്ബാബു, സുനിൽ, ദേവരാജ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. മാർക്കോസ് കൂത്താട്ടുകുളം: വള്ളിയാങ്കമലയിൽ മാർക്കോസ് (62) നിര്യാതനായി. ഭാര്യ: മിഷ്യൻകണ്ടത്തിൽ കുടുംബാംഗം ഏലിയാമ്മ. മകൾ: സൗമ്യ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പെരുവ കാരക്കോട് ദൈവസഭ സെമിത്തേരിയിൽ. ജസ്റ്റിസ് ബാബു മാത്യു പി. ജോസഫി​െൻറ മാതാവ് എലിസബത്ത് േജാസഫ് കൊച്ചി: മുളവുകാട് പൊന്നാരിമംഗലം പണ്ടാരപ്പറമ്പിൽ േജാസഫ് മാസ്റ്ററുടെ ഭാര്യ എലിസബത്ത് േജാസഫ് (95) നിര്യാതയായി. പൊന്നാരിമംഗലം മാടമാക്കൽ പരേതരായ അവരാ മാത്യുവി​െൻറയും മറിയം മാത്യുവി​െൻറയും മകളാണ്. മറ്റ് മക്കൾ: മേഴ്സി ആൻറണി, ടോം ലെസ്ലി പി. േജാസഫ്, നിർമല ആൻറണി, ജോർജ് പി. േജാസഫ്. മരുമക്കൾ: പരേതനായ ആൻറണി കരോട്ട്, ബേബി ലെസ്ലി, സീമ മാത്യു, എൻ.പി. ആൻറണി, ലിസി ജോർജ്. സഹോദരങ്ങൾ: മുൻ എം.പി എം.എം. ലോറൻസ്, ആഞ്ജിലി ജോസഫ്, പരേതരായ സ്വാതന്ത്ര്യസമരസേനാനി എബ്രഹാം മാടമാക്കൽ, എം.എം. ജോർജ്, എം.എം. ഫ്രാൻസിസ്, അഡ്വ. എം.എം. മാത്യു, എം.എം. ജോൺ, എം.എം. തോമസ്, എം.എം. ലാസർ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12 ന് പൊന്നാരിമംഗലം കാരുണ്യമാത പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.