അനുമോദിച്ചു

കുന്നുകര: കര്‍പകം യൂനിവേഴ്സിറ്റിയില്‍നിന്ന് േകാമേഴ്സില്‍ ഡോക്ടറേറ്റ് ലഭിച്ച എം.ഇ.എസ് ടി.ഒ. അബ്ദുല്ല മെമ്മോറിയല്‍ കോളജിലെ അസി. പ്രഫ. ഷീബ നാസറിനെ മാനേജ്മ​െൻറ് അംഗങ്ങളും സഹപ്രവര്‍ത്തകരും അനുമോദിച്ചു. കോളജ് മാനേജ്മ​െൻറ് കമ്മിറ്റി ചെയര്‍മാന്‍ ടി.എ. കുഞ്ഞുമുഹമ്മദ് ഉപഹാരം സമ്മാനിച്ചു. മാനേജ്മ​െൻറ് കമ്മിറ്റി സെക്രട്ടറി കെ.എം .ലിയാഖത്ത് അലിഖാന്‍, പ്രിന്‍സിപ്പല്‍ ഡോ. പി.കെ. യാക്കുബ്, എൻജിനീയറിങ് കോളജ് സെക്രട്ടറി നവാസ് അബ്ദുല്ല, പ്രിന്‍സിപ്പല്‍ ഡോ. പി. ആത്മറാം തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.