ഇഫ്താർ സംഗമം നടത്തി

പനങ്ങാട്: ചങ്ങനാട് ടെമ്പിൾ െറസിഡൻറ്സ് അസോസിയേഷ‍​െൻറ ആഭിമുഖ്യത്തിൽ . അസോസിയേഷൻ സെക്രട്ടറി കെ.ടി. സത്യ‍​െൻറ വസതിയിൽ നടത്തിയ സംഗമത്തിൽ പ്രസിഡൻറ് ഇ.ജി. സുഗുണാനന്ദൻ അധ്യക്ഷത വഹിച്ചു. പി.കെ. രാജൻ, പി.ആർ. അരവിന്ദൻ, കെ.ടി. സത്യൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.