ekd fathima mtr

ഫാത്തിമ മട്ടാഞ്ചേരി: ലോബോ ജങ്ഷന് സമീപം എരിഞ്ഞിമുക്കിൽ 5/357 നമ്പർ വീട്ടിൽ പരേതനായ ഖാലിദി​െൻറ ഭാര്യ ഫാത്തിമ (73) നിര്യാതയായി. മക്കൾ: അഷ്റഫ്, കബീർ, സുഹ്റ, ഹയറുന്നിസ, ഷീബ, ഷാഹിദ. മരുമക്കൾ: അഷ്റഫ്, ഫസൽ മുഹമ്മദ്, വാഹിദ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.