ekd ayyappan mvpa

അയ്യപ്പൻ മൂവാറ്റുപുഴ: മാനാറി പുതിനാക്കുഴി വീട്ടിൽ അയ്യപ്പൻ (വള്ളോൻ-80) നിര്യാതനായി. ഭാര്യ: തട്ടുപറമ്പ് വലിയപറമ്പിൽ കുടുംബാംഗം ഭവാനി. മക്കൾ: കുഞ്ഞപ്പൻ, സുനിൽകുമാർ, മനോജ് കുമാർ. മരുമക്കൾ: രാധ, രാധാമണി, ഷീജ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.