ekd mazhuvnnoor mariayamma

മറിയാമ്മ മഴുവന്നൂര്‍: കുരിശിങ്കല്‍ പത്രോസി​െൻറ ഭാര്യ മറിയാമ്മ(88) നിര്യാതയായി. മക്കള്‍: ജോയി, മേരി, ജോര്‍ജ്, ഏലിയാസ്, ബെന്നി, ബാബു, ചിന്നമ്മ, ലീലാമ്മ. മരുമക്കള്‍: ജോര്‍ജ്, ജോജി, ഏലിയാമ്മ, ഏലിയാമ്മ, ശലോമി, റീന, സാലി, പരേതനായ ജോളി. സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് കോലഞ്ചേരി സ​െൻറ് പീറ്റേഴ്‌സ് ആൻഡ് സ​െൻറ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.