െകാച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) ന്യൂഡൽഹിയുടെ പരോക്ഷ നികുതി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ശാഖ സംഘടിപ്പിച്ച ദേശീയ സമ്മേളനം സെൻട്രൽ എക്സൈസ്, കസ്റ്റംസ് സർവിസ് ടാക്സ് കേരള സോൺ ചീഫ് കമീഷണറായ പുല്ലേര നാഗേശ്വര റാവു ഉദ്ഘാടനം ചെയ്തു. കേന്ദ്രകമ്മിറ്റി അംഗം ബാബു എബ്രഹാം കള്ളിവയലിൽ, ദക്ഷിണേന്ത്യൻ കൗൺസിൽ അംഗം ജോമോൻ കെ. ജോർജ്്, ലൂക്കോസ് ജോസഫ്, ജേക്കബ് കോവൂർ എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ec3 ICAI 1.jpg ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻറ്സ് സംഘടിപ്പിച്ച സെൻട്രൽ എക്സൈസ്, കസ്റ്റംസ് സർവിസ് ടാക്സ് കേരള സോൺ ചീഫ് കമീഷണർ പുല്ലേര നാഗേശ്വര റാവു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.