കെ.കെ. മൂവാറ്റുപുഴ: ഏനാനല്ലൂര്‍ നെല്ലിത്താനത്ത് (കുടിലില്‍) കെ.കെ. (72) നിര്യാതനായി. ഭാര്യ: കല്ലൂര്‍ക്കാട് കണിയാംകുടിയില്‍ കുടുംബാംഗം അമ്മിണി. മക്കള്‍: അനില, ബിജി, റെജി, ബിന്ദു. മരുമക്കള്‍: അജി, ഷാജി, രശ്മി, ബിജു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.