ഭാസ്കരൻ

ഡോ. എൻ.കെ. വൈപ്പിൻ: നായരമ്പലം നരനാട്ട് വീട്ടിൽ ഡോ. എൻ.കെ. (94) നിര്യാതനായി. ഭാര്യ: പരേതയായ കോതാട് മുഴങ്ങുംതറ കുടുംബാംഗം ഗോമതി. മക്കൾ: മോഹനൻ (ശ്രീലക്ഷ്മി േട്രഡേഴ്സ് ചിറ്റാറ്റുകര), ഡോ. സോമൻ (റിട്ട. മെഡിക്കൽ ഓഫിസർ), സജീവ് (വാസ്തു കൺസ്ട്രക്ഷൻ പെരുമ്പാവൂർ), ബാബുരാജ് (ഇലക്ട്രിക്കൽ കോൺട്രാക്ടർ). മരുമക്കൾ: ഷീല മോഹനൻ (റിട്ട. ഹെഡ്മിസ്ട്രസ്), റീന സോമൻ, മീര സജീവ് (എക്സ്. എൻജിനീയർ, കേരള വാട്ടർ അതോറിറ്റി, പെരുമ്പാവൂർ), ഷീല ബാബുരാജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.