കൂത്താട്ടുകുളം: തിരുമാറാടി മഹാദേവ ക്ഷേത്രത്തിലെ സർപ്പക്കാവിൽ നടന്നു. പാമ്പുമ്മേക്കാട് മന വല്ലഭൻ നമ്പൂതിരി, സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. മേൽശാന്തി കോളൂർ ഇല്ലത്ത് മനോജ് നമ്പൂതിരി, ഉദയൻ നമ്പൂതിരി എന്നിവർ സഹകാർമികരായി. നൂറുകണക്കിന് ഭക്തജനങ്ങൾ സർപ്പക്കാവിൽ നൂറും പാലും വഴിപാട് സമർപ്പിക്കാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.