രക്തദാന ദിനാചരണം

ആലുവ: എടത്തല പേങ്ങാട്ടുശ്ശേരി അൽ -ഹിന്ദ് പബ്ലിക് സ്കൂളി‍​െൻറ ആഭിമുഖ്യത്തിൽ നടത്തി. ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ രക്തദാന ബോധവത്കരണ കാമ്പയിൻ, ലഘുലേഖ വിതരണം, സെമിനാർ എന്നിവ സംഘടിപ്പിച്ചു. ഇതോടൊപ്പം സ്കൂൾ അധ്യാപകർ ഉൾപ്പെടെ പത്തുപേർ രാജഗിരി ആശുപത്രിയിൽ രക്തദാനം നടത്തി. രാജഗിരി ആശുപത്രി ബ്ലഡ് ബാങ്ക് വിഭാഗം മേധാവി ഡോ. സുനിത തോമസ് ദിനാചരണം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടി.എ. അബ്‌ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു. ചെയർമാൻ ഷംസുദ്ദീൻ കിഴക്കേടത്ത്, പ്രിൻസിപ്പൽ റസീന കടെങ്ങൽ, ടി.എച്ച്. സുലൈമാൻ, കെ.എം. അലി, മേരി ജോസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.