ബോട്ടപകടം: പരിക്കേറ്റവരെ വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു

മട്ടാഞ്ചേരി: കപ്പലിടിച്ച് ബോട്ട് തകർന്ന സംഭവത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു. പാർട്ടി കൊച്ചി മണ്ഡലം ജനറൽ സെക്രട്ടറി പി.ബി. കബീർ, മട്ടാഞ്ചേരി ഏരിയ പ്രസിഡൻറ് കെ.എം. ആഷിഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രിയിലെത്തി സന്ദർശനം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.