റേഷൻ കാർഡ് വിതരണം

മൂവാറ്റുപുഴ: താലൂക്കിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിവിധ റേഷൻ കടകളിൽ നടക്കും. ചൊവ്വാഴ്ച വിതരണം നടക്കുന്ന റേഷൻ ഡിപ്പോകൾ: നമ്പർ 226 - പൈങ്കുറ്റി, നമ്പർ 211 -ഇലഞ്ഞി, നമ്പർ 247 - മണിയന്തടം, നമ്പർ 251 വാഴക്കുളം, നമ്പർ 286 - ഉറവക്കുഴി, നമ്പർ 35 - മേക്കടമ്പ് ടെലിഫോൺ എക്സ്ചേഞ്ച് ഹാൾ. ബുധനാഴ്ച വിതരണം നടക്കുന്ന റേഷൻ ഡിപ്പോകൾ: നമ്പർ 144 - കാക്കുചിറ നഴ്സറി സ്കൂൾ, നമ്പർ 173 -സൗത്ത് മാറാടി, നമ്പർ 282 കാക്കൂർ, നമ്പർ 292 വെട്ടിക്കാട്ടുപാറ, നമ്പർ 44 -പേഴയ്ക്കാപ്പിള്ളി, നമ്പർ 31 റാക്കാട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.