വൈദ്യുതി മുടങ്ങും

കൊച്ചി: സെൻട്രൽ സെക്ഷനിൽ പ്രസ്ക്ലബ് റോഡ്, േബ്രാഡ്വേ തെക്കേ അറ്റം, ശ്രീധർ പരിസരം, മറൈൻഡ്രൈവ് പരിസരങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ ഗിരിനഗർ സെക്ഷനിൽ മനോരമ ജങ്ഷൻ, കർഷക റോഡ് പരിസരങ്ങളിൽ ചൊവ്വാഴ്ച രാവിലെ 9.30മുതൽ അഞ്ചുവരെ കോളജ് സെക്ഷനിൽ പാർക്ക് അവന്യൂറോഡ്, ബോട്ട്ജെട്ടി, ഗാന്ധി സ്ക്വയർ,പടിയാത്തുകുളം റോഡ്,ഗസ്റ്റ്ഹൗസ് പരിസരം, പ്രസ്ക്ലബ് റോഡ് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ 9.00മുതൽ അഞ്ചുവരെ തേവര സെക്ഷനിൽ തേവര മട്ടമ്മൽ മുതൽ തേവര ഫെറി വരെ ചൊവ്വാഴ്ച രാവിലെ 9.30മുതൽ 12.30 വരെ കലൂർ സെക്ഷനിൽ കലൂർ സ്റ്റേഡിയം പരിസരം,എം.ആർ.എഫ്,വസന്ത്നഗർ, ഹൗസിങ് ബോർഡ് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ 11 മുതൽ നാലുവരെ ഭാഗികമായും കെനോപ്പി, പാലാരിവട്ടം സ​െൻറ് മാർട്ടിൻപള്ളി മുതൽ എസ്.എൻ ജങ്ഷൻ വരെ രാവിലെ ഒമ്പതുമുതൽ രണ്ടുവരെയും പോണോത്ത് റോഡ്,ചെറുപിള്ളി ലെയിൻ, പള്ളിപ്പറമ്പ് ലെയിൻ, കാരണകോടം, സൗത് ജനത റോഡ് എന്നിവിടങ്ങളിൽരാവിലെ 10 മുതൽ മൂന്നുവരെയും ചോറ്റാനിക്കര സെക്ഷനിൽ ആയുർവേദ ജങ്ഷൻ, ചിത്രാഞ്ജലി,ഒാൾഡ് ഗസ്റ്റ്ഹൗസ് റോഡ്, പറപ്പിള്ളി റോഡ്, സെമിനാരി റോഡ്,കേശവൻപടി പരിസരങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ തൃക്കാക്കര വെസ്റ്റ് സെക്ഷനിൽ മോഡൽ എൻജിനീയറിങ് കോളജ് പരിസരം, കരിമക്കാട്, പൈപ്പ് െലെൻ റോഡ്,തോപ്പിൽ, മരോട്ടിചോട്, പോപ്പുലർ കാൻറീൻ പരിസരം,പരുത്തേല ബി.എം നഗർ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ തൃക്കാക്കര സെക്ഷനിൽ കേന്ദ്രീയ ഭവൻ, പൂർണം കമ്പ്യൂേട്ടഴ്സ്,മാപ്രാണം, രാജഗിരിവാലി, കിണർ പരിസരങ്ങളിൽ ചൊവ്വാഴ്ച രാവിലെ 9.30 മുതൽ അഞ്ചുവരെ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.