ബിസിനസ്​

കൊച്ചി : കൺസ്യൂമർ ഇലക്േട്രാണിക്സ് രംഗത്തെ മുൻനിരക്കാരായ മിതാഷി കർവ്ഡ് ടി.വി അവതരിപ്പിച്ചു. 80.1 സെമി (32 ഇഞ്ച്), 97.79 സെമി (39 ഇഞ്ച്) എന്നീ സൈസുകളിൽ ലഭ്യമാണ്. ഇൻബിൽറ്റ് വൈ-ഫൈ, യു.എസ്.ബി പോർട്ട്, കാർഡ് റീഡർ സ്ലോട്ടുകൾ എന്നിവ പ്രത്യേകതകളാണ്. 32 ഇഞ്ച് ടി.വിക്ക് 27,990 രൂപയും 39 ഇഞ്ചിന് 39,990 രൂപയുമാണ് വില.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.