കോൺഗ്രസ് കുടുംബയോഗം

മൂവാറ്റുപുഴ: ഇന്ദിരഗാന്ധി ജന്മശതാബ്‌ദിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കോൺഗ്രസ് കുടുംബയോഗങ്ങളിൽ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ പങ്കെടുക്കും. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് വാളകം പഞ്ചായത്തിലെ റാക്കാട് കടമ്പിൽ റോയിയുടെ വീട്ടിൽ നടക്കുന്ന സംഗമവും ആറിന് പോത്താനിക്കാട് പഞ്ചായത്തിലെ പറമ്പഞ്ചേരി ചമ്പക്കോട് പുത്തൻപുര ഐ.ജി. വർഗീസി​െൻറ വീട്ടിൽ നടക്കുന്ന കുടുംബസംഗമവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ ജോസഫ് വാഴക്കൻ, ഡി.സി.സി, കെ.പി.സി.സി നേതാക്കൾ എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.