വാർത്ത അടിസ്​ഥാനരഹിതം ^പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ

വാർത്ത അടിസ്ഥാനരഹിതം -പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ െകാച്ചി: വായ്പ എഴുതിത്തള്ളാൻ സർക്കാർ അനുവദിച്ച തുക സഹകരണബാങ്കുകൾക്ക്് കൈമാറുന്നതിന് നേരിട്ട കാലതാമസംമൂലം 40,000ത്തിലേറെ പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർ ജപ്തി ഭീഷണി നേരിടുന്നുണ്ടെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസനകോർപറേഷൻ അറിയിച്ചു. ഈ ആവശ്യത്തിനായി സർക്കാർ അനുവദിച്ച 88,53,64,000 രൂപക്ക് ചെക്ക് ഏപ്രിലിൽ സംസ്ഥാന സഹകരണ സംഘം രജിസ്ട്രാർക്ക് കൈമാറിയതാണെന്ന് പത്രക്കുറിപ്പിൽ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.