റോഡ് സുരക്ഷ സെമിനാർ

എടത്തല: എം.ഇ.എസ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ.എസ്.എസ് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ 'റോഡ് സുരക്ഷ നിയമങ്ങളും ഭേദഗതികളും' സെമിനാർ സംഘടിപ്പിച്ചു. ആലുവ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മ​െൻറ് ഇൻസ്പെക്ടർമാരായ പി.എൻ. ശിവൻ, എൻ.കെ. ദീപു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. കോളജ് പ്രിൻസിപ്പൽ പ്രഫ. എ. താജുദ്ദീൻ, എൻ.എസ്-.എസ് പ്രോഗ്രാം ഓഫിസർ അസി. പ്രഫ. വി.എം. ലിഗീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.