ഇന്ദിര ഗാന്ധി കുടുംബസംഗമം

പള്ളുരുത്തി: കച്ചേരിപ്പടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം.എ.ജോസി അധ്യക്ഷനായി. ടി.ജെ.വിനോദ്, ഹൈബി ഈഡൻ എം.എൽ.എ, മേയർ സൗമിനി ജെയിൻ, വി.ജെ.പൗലോസ്, കെ.ബാബു, ഡൊമിനിക് പ്രസേൻറഷൻ, എൻ.വേണുഗോപാൽ, ഐ.കെ. രാജു, മുഹമ്മദ് കുട്ടി, ടോണി ചമ്മണി, മുഹമ്മദ് ഷിയാസ്, ആർ.ത്യാഗരാജൻ, പോളച്ചൻ മണിയങ്കോട്, എം.ആർ. അഭിലാഷ്, പി.ഡി.മാർട്ടിൻ, എൻ.ആർ.ശ്രീകുമാർ, തമ്പി സുബ്രഹ്മണ്യം, എ.ബി.സാബു, ഷെറിൻ വർഗീസ്, രാജു പി.നായർ, ബെയ്സിൽ മൈലന്തറ, ദിലീപ് കുഞ്ഞുകുട്ടി എന്നിവർ സംസാരിച്ചു. ഡിവിഷൻ കൗൺസിലർ കെ.ആർ.പ്രേമകുമാർ സ്വാഗതവും ജോസഫ് ആലുങ്കൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.