നൂറനാ​െട്ട നിരാലംബരായ കുട്ടികൾക്ക്​ അഞ്ചുലക്ഷം സഹായം

തിരുവനന്തപുരം: ആലപ്പുഴ നൂറനാട് പണയില്‍ സുനിത ഭവനത്തില്‍ ശ്രീകുമാറും ഭാര്യ സജിതകുമാരിയും മരിച്ചതിനാൽ നിരാലംബരായ മക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. പ്രായപൂര്‍ത്തിയാകുന്നതുവരെ തുക ബാങ്കില്‍ നിക്ഷേപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.