കനത്ത മഴയും കാറ്റും; വൻ നാശനഷ്​ടങ്ങൾ

കൂത്താട്ടുകുളം: ഇലഞ്ഞി പഞ്ചായത്തിലെ അന്ത്യാൽ, പെരുമ്പടവം, അവർമ ഭാഗങ്ങളിൽ കാറ്റിൽ വൻ നാശനഷ്ടം. അന്ത്യാലിൽ ഇടത്തൊട്ടിയിൽ ശൂശാമ്മ സ്കറിയയുടെ 70 റബർ മരങ്ങൾ കടപുഴകി. മുരടംകട്ടയിൽ വേലായുധ​െൻറയും മകൻ സന്തോഷി​െൻറയും വീട്ടുവളപ്പിലെ വിവിധയിനം മരങ്ങളും നിലംപൊത്തി. പെരുമ്പടവം അവർമയിൽ കടക്കു മുകളിലേക്ക് മരം വീണു. മരങ്ങൾ വീണ് 11 കെ.വി ലൈനുകൾ പൊട്ടിയതിനാൽ വൈദ്യുതി നിലച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.