സംഗീത വിഭാഗത്തിൽ സീറ്റൊഴിവ്

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല കാലടി മുഖ്യകേന്ദ്രത്തിൽ ബി.എ സംഗീത കോഴ്സിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. ജനറൽ, ഒ.ബി.സി, എസ്.സി/എസ്.ടി, ഒ.ബി.എച്ച്, മുസ്ലിം സംവരണ സീറ്റുകളിലാണ് ഒഴിവുള്ളത്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 22ന് രാവിലെ 10ന് ഡിപ്പാർട്മ​െൻറിൽ ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.