ബൈക്കപകടങ്ങളില്‍ രണ്ടുപേര്‍ക്ക് പരിക്ക്

ആലുവ: ബൈക്കപകടങ്ങളില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ആശുപത്രി കവലയില്‍ ബൈക്കിടിച്ച് ആലുവ കാച്ചിക്കരായില്‍ തോമസിന് (52) പരിക്കേറ്റു. മുപ്പത്തടത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് പുത്തന്‍ വേലിക്കര ഇലഞ്ഞിക്കല്‍ ഫ്രാന്‍സിസിനും (40) പരിക്കേറ്റു. ജില്ല കമ്മിറ്റി രൂപവത്കരണ യോഗം ആലുവ: സ്ക്രാപ്പ് വ്യാപാരികളുടെ സംഘടനയായ സ്ക്രാപ്പ് മർച്ചൻറ്‌സ് അസോസിയേഷ​െൻറ (എസ്.എം.എ) ജില്ല കമ്മിറ്റി രൂപവത്കരണ യോഗം ബുധനാഴ്ച നടക്കും. ഉച്ചക്ക് 2.30ന് ആലുവ എഫ്.ബി.ഒ.എ ഹാളിലാണ് പരിപാടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.