ആലുവ: എൻ.സി.പിയുടെ പോഷക സംഘടനയായ നാഷനലിസ്‌റ്റ് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ആസഫ് അലിക്ക് ജില്ല കമ്മിറ്റി ആലുവയിൽ . ജില്ല പ്രസിഡൻറ് കെ.എസ്. ഡൊമിനിക് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറുമാരായ മണി തച്ചിൽ, തമ്പാൻ കോതമംഗലം, ജനറൽ സെക്രട്ടറി ഡോ.പി.ജെ. ആൻറണി, ട്രഷറർ സാജു, വൈസ് പ്രസിഡൻറ് രാജേഷ് മഞ്ഞപ്ര, സെക്രട്ടറിമാരായ സി.ടി.ജോണി, സോമശേഖരൻ, ജോണി മാത്യു, കെ.പി. ജോളി, സരിൻകുമാർ, ടി.ആർ. മോഹനൻ, വർഗീസ് കോതമംഗലം, ആൻറപ്പൻ ബോൾഗാട്ടി, രജനി സനത് എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea53 ncp നാഷനലിസ്‌റ്റ് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ആസഫ് അലിക്ക് ജില്ല കമ്മിറ്റി ആലുവയിൽ യപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.