ആയുര്‍വേദ ആശുപത്രിയില്‍ ഔഷധസസ്യങ്ങള്‍ നട്ടു

ആലുവ: നഗരസഭയും ലോജിക് സ്കൂള്‍ ഓഫ് മാനേജ്മ​െൻറും സംയുക്തമായി . പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. ആലുവ നഗരസഭ അധ്യക്ഷ ലിസി എബ്രഹാം, ഉപാധ്യക്ഷ സി. ഓമന, മെഡിക്കല്‍ ഓഫിസര്‍ ഡോ. ലൗലി മാത്യു, കൗൺസിലർമാരായ ചന്ദ്രന്‍, പി.സി. ആൻറണി, സന്തോഷ്‌, സൗമ്യ കാട്ടുങ്കല്‍, ലീന ജോർജ്, സാജിത സഗീര്‍ തുടങ്ങിയവർ ഔഷധസസ്യങ്ങള്‍ നട്ടു. ക്യാപ്‌ഷൻ ea52 sanu ആയുര്‍വേദ ആശുപത്രിയില്‍ ഔഷധസസ്യങ്ങള്‍ നടുന്നതി​െൻറ ഉദ്ഘാടനം പ്രഫ. എം.കെ. സാനു നിർവഹിക്കുന്നു എം.ബി.എ സീറ്റൊഴിവ് ആലുവ: യു.സി കോളജിൽ സ്കൂൾ ഓഫ് മാനേജ്മ​െൻറിൽ എം.ബി.എക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. ഡിപ്പാർട്മ​െൻറ് നേരിട്ട് നടത്തുന്ന ബാങ്ക്,\B \Bഎസ്.എസ്.സി, സി.മാറ്റ്, കെ.മാറ്റ് പരിശീലന കോഴ്‌സുകളിലും സീറ്റ് ഒഴിവുണ്ട്\B.\B ഫോൺ: 70254 28808, 96336 98631, 96330 06227.\B \B
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.