കമ്പ്യൂട്ടര്‍ കോഴ്‌സ്​

കാക്കനാട്: എല്‍.ബി.എസ് സ​െൻറര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ അവസാനവാരത്തോടെ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാേജ്വറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഇൻറഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിൻറനന്‍സ് ആന്‍ഡ് നെറ്റ് വര്‍ക്കിങ്, ആറുമാസത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് സോഫ്റ്റ് വെയര്‍, മൂന്നുമാസത്തെ ഡേറ്റ എന്‍ട്രി ആന്‍ഡ് ഓഫിസ് ഓട്ടോമേഷന്‍, ടാലി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, പട്ടികവര്‍ഗം, മറ്റ് അര്‍ഹതപ്പെട്ട സമുദായം എന്നീ വിഭാഗങ്ങളിൽപെടുന്ന വിദ്യാര്‍ഥികള്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. അപേക്ഷ ഫോറം കളമശ്ശേരി മേഖല കേന്ദ്രത്തിലും ആലപ്പുഴ, ഏറ്റുമാനൂര്‍, പാമ്പാടി, കോതമംഗലം, ഹരിപ്പാട് എന്നീ ഉപകേന്ദ്രങ്ങളിലും ലഭിക്കും. ഫോൺ: കളമശ്ശേരി (0484-2551466, 2541520), ആലപ്പുഴ (0477-2254588), ഏറ്റുമാനൂര്‍ (0481-2534820), പാമ്പാടി (0481-2505900), കോതമംഗലം (0485-2572921), ഹരിപ്പാട് (0479-2417020).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.