പാനായിക്കുളം: മഠത്തുപടി ഫാമിലി അസോസിേയഷൻ സംഘടിപ്പിച്ച 'ഇൗദ് സംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും' സിനിമനടൻ ഹൈവേ സലാം ഉദ്ഘാടനം ചെയ്തു. ഇമാം മുഹമ്മദ് നാദിർ ബാഖവി ഇൗദ് സന്ദേശം നൽകി. എം.എ. ഫിറോസ്ഖാൻ അധ്യക്ഷത വഹിച്ചു. ജമാഅത്ത് പ്രസിഡൻറ് എം.എ. മുഹമ്മദാലി പുറന്തലപ്പാടൻ, അഡ്വ. എം.എ. അഷ്റഫ് മണപ്പുറത്ത്, അഡ്വ. ഇബ്രാഹീം പടിഞ്ഞാക്കര, നാസർ പ്ലാക്കടവിൽ, അമീർ ചാണ്ടിപ്പറമ്പിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.