കൂട്ട അവധി ജനങ്ങളോടുള്ള വെല്ലുവിളി – ആം ആദ്മി

കൊച്ചി: കോഴിക്കോട് ജില്ലയിലെ ഉദ്യോഗസ്ഥർ കൂട്ട അവധി എടുത്ത് പ്രതിഷേധിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആം ആദ്മി സംസ്ഥാന കമ്മിറ്റി. കർഷക​െൻറ മരണത്തിന് കാരണക്കാരായവർക്കെതിരെ അന്വേഷണം നടത്തണം. കേസ് സംബന്ധിച്ച ദുരൂഹത നീക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.