സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ആൻഡ് മെഡിറ്റേഷന്‍ കോഴ്‌സ് സീറ്റൊഴിവ് തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ആൻഡ് മെഡിറ്റേഷന്‍ കോഴ്‌സിന് സീറ്റൊഴിവുണ്ട്. യോഗ്യത പ്ലസ് ടു/ പ്രീ-ഡിഗ്രി ജയിച്ചിരിക്കണം. ഫീസ് 6000 രൂപ. അപേക്ഷഫീസ് 100 രൂപ. ക്ലാസുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ. സമയം രാവിലെ ഏഴുമുതല്‍ ഒമ്പതുവരെ. കോഴ്‌സ് ദൈര്‍ഘ്യം മൂന്നുമാസം. വിശദവിവരങ്ങള്‍ക്ക് പി.എം.ജി-യിലുള്ള സി.എ.സി.ഇ.ഇ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍: 0471 -2302523. ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറ്; 10ാം തീയതി കൂടി പ്രവേശനം നേടാം 2017--18 അധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറില്‍ അലോട്ട്മെൻറ് ലഭിച്ചവര്‍ക്ക് ജൂലൈ 10-ഒാടെ കോളജുകളില്‍ എത്തി പ്രവേശനം നേടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.