കൊച്ചി: സംസ്ഥാന സർക്കാറിെൻറ മദ്യനയത്തിൽ പ്രതിഷേധിച്ച് മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈകോടതി ജങ്ഷനിൽ ഒാർഡിനൻസിെൻറ പകർപ്പ് കത്തിച്ചു. പ്രസിഡൻറ് കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. പ്രതിഷേധ സംഗമത്തിൽ കെ.കെ. മലോചനൻ, ഏലൂർ ഗോപിനാഥ്, സി.വി. കബീർ, പി.ടി. ബാബു, റെയിഞ്ചൽ ശാമുവേൽ, ടിസൺ വർഗീസ്, കെ. അജമാളൽ, ജോസി കുര്യൻ, പി.കെ. തോമസ്, ഷാജി ജോസഫ് എന്നിവർ സംസാരിച്ചു. അധ്യാപകരെ ആവശ്യമുണ്ട് കൊച്ചി: സെൻറ് ആൽബർട്ട്സ് കോളജിലെ ഹിസ്റ്ററി വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ തിങ്കളാഴ്ച രാവിലെ 10ന് കോളജ് ഒാഫിസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഇന്നത്തെ പരിപാടി എറണാകുളം മരിയ സദൻഹാൾ: കൊച്ചി മെട്രോ റെസിഡൻറ്സ് അസോസിയേഷൻ ഉദ്ഘാടനം കെ.വി. തോമസ് എം.പി -വൈകു. 6.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.