പി.ടി.യു.സി സംസ്ഥാന ഭാരവാഹികൾ

കൊച്ചി: പി.ഡി.പിയുടെ െതാഴിലാളി സംഘടനയായ പ്രോലറ്റേറിയൻ ട്രേഡ് യൂനിയൻ േകാൺഗ്രസ് (പി.ടി.യു.സി) ഭാരവാഹികളെ പാർട്ടി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി നോമിനേറ്റ് ചെയ്തതായി ജനറൽ സെക്രട്ടറി കാഞ്ഞിരമറ്റം സിറാജ് അറിയിച്ചു. സക്കീർ പരപ്പനങ്ങാടി (പ്രസി.), നടയറ ജബ്ബാർ (ജന. സെക്ര.), ഹാഷിം കായംകുളം (ട്രഷ.), ബി.എൻ. ശശികുമാർ, നജീബ് കളരിക്കൽ, സി.എ. ഖാദർ ഹരിപ്പാട്, മുഹമ്മദ് യാസിർ ചാവക്കാട്, അക്ബർ തലയോലപ്പറമ്പ് (വൈസ് പ്രസി.) ഉബൈദ് മുട്ടുന്തല, ഫൈസൽ മാടവന, മുസ്തഫ പേരാവൂർ, സലീം ചുങ്കപ്പാറ, റഹ്മാൻ കുരിക്കൾ മണ്ണാർക്കാട് (സെക്ര.) എന്നിവരാണ് ഭാരവാഹികൾ. പടം ekg2 Sakeer parappanagadi_Prasi ekg3 nadayara jabbar_genara secre
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.