അനുസ്മരണം

മൂവാറ്റുപുഴ: അബി അനുസ്മരണത്തിന് ജന്മനാട് ഒരുങ്ങുന്നു. മൂവാറ്റുപുഴയുടെ സ്വന്തം കലാകാരൻ അബിയുടെ വ്യാഴാഴ്ച വൈകീട്ട് നാലിന് ടൗൺ ഹാളിൽ നടക്കും. കലാകാരന്മാരുടെ സംഘടനയായ അക്സയുടെ നേതൃത്വത്തിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ രാഷ്ട്രീയ-സാമൂഹിക--സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുമെന്ന് സെക്രട്ടറി ഉസ്മാൻ മൂവാറ്റുപുഴ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.