ആലുവ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങളും വിലക്കയറ്റവും ആരോപിച്ച് എം.സി.പി.ഐ (യു) ഏരിയ കമ്മിറ്റി . ആലുവ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന് മുന്നില്‍ നടന്ന ധര്‍ണ സംസ്ഥാന സെക്രട്ടറി ടി.എസ്. നാരായണന്‍ ഉദ്ഘാടനം ചെയ്തു. എം. മീതിയന്‍പിള്ള അധ്യക്ഷത വഹിച്ചു. ടി.പി. സാജു, ജോണ്‍സന്‍, പി.എ. അബ്ദുൽ ഖാദര്‍ എന്നിവര്‍ സംസാരിച്ചു. ക്യാപ്‌ഷൻ ea53 darna പെന്‍ഷനേഴ്‌സ് യോഗം ആലുവ: ഒാള്‍ ഇന്ത്യ ബി.എസ്.എന്‍.എല്‍ പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷൻ പെന്‍ഷന്‍ ദിനാഘോഷം ആര്‍.എന്‍. പടനായര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ടി.ആര്‍. രാജന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. ഗോപാലകൃഷ്ണപിള്ള, എ.പി. വിശ്വംഭരന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.