ആലുവ: ശിവരാത്രി സംഗീതോത്സവത്തിെൻറ ഭാഗമായി . ബാല സാംസ്‌കാരിക കേന്ദ്രത്തിെൻറ ആഭിമുഖ്യത്തില്‍ 2018 ഫെബ്രുവരി 12, 13 തീയതികളിലാണ് സംഗീതോത്സവം. ഭാരവാഹികൾ: ടി.എസ്. ജഗദീശന്‍ (അധ്യക്ഷന്‍), ബി. അജിത്കുമാര്‍ (ജനറല്‍ കണ്‍.), പി.എം. ജോഷി (ഫിനാന്‍സ്), ബി. സുരേന്ദ്രന്‍ (പ്രോഗ്രാം). പൂര്‍വവിദ്യാര്‍ഥി സംഗമം ആലുവ: ചൂര്‍ണിക്കര എസ്.പി.ഡബ്ല്യൂ.എച്ച്.എസ് 1995--96ലെ എസ്.എസ്.എല്‍.സി ബാച്ച് പൂര്‍വവിദ്യാര്‍ഥി സംഗമം ശനിയാഴ്ച സ്‌കൂളില്‍ നടക്കും. വിവരങ്ങള്‍ക്ക് ഫോൺ: 99954 30554. പരസ്യ ബോര്‍ഡുകള്‍ നീക്കണം ആലുവ: പൊതുമരാമത്ത് വകുപ്പ് ആലുവ റോഡ്‌സ് സെക്ഷന്‍ ഓഫിസ് പരിധിയിലെ റോഡുകളില്‍ അനധികൃതമായി സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ മൂന്നുദിവസത്തിനുള്ളില്‍ നീക്കണമെന്ന് അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. നീക്കിയില്ലെങ്കില്‍ അത് വകുപ്പ് നീക്കി അതിെൻറ ചെലവ് ഈടാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.