വിലക്കയറ്റത്തിനെതിരെ ധർണ

കൊച്ചി: നിത്യോപയോഗ സാധനങ്ങളുെട വില നിയന്ത്രിക്കുന്നതിൽ സർക്കാർ ഇടപെടണമെന്ന് ജനപക്ഷം സംസ്ഥാന ജനറൽ സെക്രട്ടറി ഷൈജോ ഹസൻ ആവശ്യപ്പെട്ടു. കണയന്നൂർ താലൂക്ക് ഓഫിസിന് മുന്നിൽ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ്് അലക്സ് അധ്യക്ഷത വഹിച്ചു. പി.പി. സാബു , റഷീദ് അബൂബക്കർ, ജോളി, ജീവൻ പനക്കൽ, രജനി മദനൻ, വി.എ. മാർട്ടിൻ, കെ. മുരളീധരൻ, ബാബു എബ്രഹാം, കെ.എം. ജോർജ്, ജിനോ എറണാകുളം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.