പരിപാടികൾ ഇന്ന്​

അമ്പലമുകൾ ഡോൺ ഇൻറർനാഷനൽ സ്കൂൾ: ക്രിസ്മസ് ആഘോഷം -വൈകു. 5.00 എറണാകുളം ഫൈൻ ആർട്സ് സൊസൈറ്റി ഹാൾ: പ്രതിമാസ നാടകം കാഞ്ഞിരപ്പള്ളി അമലയുടെ 'സാക്ഷി' -വൈകു. 6.30 എറണാകുളം മറൈൻ ഡ്രൈവ്: ഉൽപന്ന വിപണന ഭക്ഷ്യ എക്സിബിഷൻ -രാവിലെ 9.30 കലൂർ ആസാദ് റോഡ്: കന്നിക്കൊയ്ത്ത് സാംസ്കാരിക സമിതിയുടെ 'കതൃക്കടവ് ക്രിസ്മസ്' ആഘോഷം -വൈകു. 6.00 പോഞ്ഞിക്കര ശ്രീ അയ്യപ്പൻ കോവിൽ: ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം -രാവിലെ 7.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.