സംഘാടക സമിതി രൂപവത്കരണം

മൂവാറ്റുപുഴ: ഡിസംബർ 30ന് മീഡിയാവൺ മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന 'ചിത്ര വസന്തം ' ആഘോഷ രാവി​െൻറ സംഘാടക സമിതി രൂപവത്കരണ യോഗം ബുധനാഴ്ച നടക്കും. ചാലിക്കടവ് റോഡിലെ റോയൽ ഓഡിറ്റോറിയത്തിൽ വൈകീട്ട് 6.30ന് നടക്കുന്ന യോഗം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. മൂവാറ്റുപുഴ: ഹാഫ്മാരത്തണ്‍ ബുധനാഴ്ച രാത്രി എട്ടിന് വ്യാപാര ഭവനില്‍ നടക്കുമെന്ന് മൂവാറ്റുപുഴ ടൗണ്‍ ക്ലബ് സെക്രട്ടറി ബിജു നാരായണന്‍ അറിയിച്ചു. ഐക്യദാർഢ്യ സമ്മേളനം ഇന്ന് മൂവാറ്റുപുഴ: ജമാഅത്തെ ഇസ്ലാമി ഏരിയ സമിതി സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ബുധനാഴ്ച നടക്കും. വൈകീട്ട് 6.30ന് കീച്ചേരിപ്പടിയിൽ നടക്കുന്ന സമ്മേളനത്തിൽ ഷംസുദ്ദീൻ നദ്്വി മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.