സാഹിത്യവേദി ഉദ്ഘാടനവും കവിയരങ്ങും

കൂത്താട്ടുകുളം: കാക്കൂർ ഗ്രാമീണ വായനശാലയിൽ 31ന് വൈകീട്ട് അഞ്ചുമുതൽ നടക്കും. എഴുതിത്തെളിഞ്ഞ കവികൾക്കൊപ്പം പ്രദേശത്തെ പുതുതലമുറ എഴുത്തുകാർക്ക് അവരുടെ രചനകൾ അവതരിപ്പിക്കാൻ അവസരമുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. വി.കെ. സുധാകരൻ, ജയകുമാർ ചെങ്ങമനാട്, മോഹനൻ മൂലയിൽ, സുരേഷ് കക്കാട്, ബാബുരാജ് കളമ്പൂര്, പ്രദീപ് പൈമറ്റം, ഡി. ശുഭലൻ, ഹരീഷ് ആർ. നമ്പൂതിരിപ്പാട് തുടങ്ങി പന്ത്രണ്ടോളം കവികൾ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.