നാവികസേന മേധാവി കൊച്ചിയിൽ​

കൊച്ചി: നാവികസേന മേധാവി അഡ്മിറൽ സുനിൽ ലംബ മൂന്നു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തി. ദക്ഷിണ നേവൽ കമാൻഡർ ഇൻ ചീഫ് സെക്യൂരിറ്റി കമാൻഡർ ഇൻ ചീഫ് എ.വി.എസ്.എസ് വൈസ് അഡ്മിറൽ എ.ആർ. കാർവി​െൻറ നേതൃത്വത്തിൽ െഎ.എൻ.എസ് ഗരുഡയിൽ അദ്ദേഹത്തിന് സ്വീകരണം നൽകി. നേവൽ ബേസിൽ ബുധനാഴ്ച നടക്കുന്ന സെമിനാറിൽ അഡ്മിറൽ ലംബ മുഖ്യാതിഥിയാകും. ഒാഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് നാവികസേന നടത്തുന്ന പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തും. കാപ്ഷൻ ekg4 Naval Chief നാവികസേന മേധാവി അഡ്മിറൽ സുനിൽ ലംബ മൂന്നുദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.