പരിപാടികൾ ഇന്ന്​

എറണാകുളം ചാവറ കൾചറൽ സ​െൻറർ : നെട്ടൂർ സി.പി.ജോണി​െൻറ നെട്ടൂരിൻറ 75 കവിതകൾ പുസ്തകപ്രകാശനം. വൈകു.3.00 എറണാകുളം ജനറൽ ആശുപത്രി : ആർട്സ് ആൻഡ് മെഡിസിൻ സംഗീത സാന്ത്വന പരിപാടി. പിന്നണി ഗായകൻ അഫ്സൽ രാവിലെ.10.30. മറൈൻ ൈഡ്രവ് ചേംബർ ഓഫ് കോമേഴ്സ്: ന്യൂയോർക്ക് സ്റ്റേറ്റ് കൗൺസിലിലെ നാടൻകല പദ്ധതിയുടെ ഡയറക്ടറായ ഡോ. റോബർട്ട് ബാരണുമായി സഹാപീഡിയ സംഘടിപ്പിക്കുന്ന അഭിമുഖം .വൈകീട്ട് 3.30. എറണാകുളം നോർത്ത് പരമാര റോഡ് ഒ.എം.ബുക്സ് സ​െൻറർ: 'ക്രിസ്മസ് പുസ്തകമേള 2017' . രാവിലെ 9.30 ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: അഥീന നിരഞ്ജ​െൻറ കവിത സമാഹാരം മയിൽച്ചന്തം പ്രകാശനം. പ്രഫ. എം.കെ. സാനു. വൈകു. 6.00. ജില്ല പ്ലാനിങ് ഓഫിസ് കാക്കനാട്: ഇ-വെ ബിൽ സംവിധാനത്തെക്കുറിച്ച് ക്ലാസ്. ഉച്ച. 2.00. സ​െൻറ് ആൽബർട്സ് കോളജ് : റൈല് മെഗാ ഫണ്ടിങ് സമ്മിറ്റ് -2018. രാവിെല10.00. പരമാര റോഡ് ഒ.എം.ബുക്സ് : ക്രിസ്മസ് പുസ്തകമേള. രാവിലെ 9.30. ഹാൻടെക്സ് ഭവൻ,ഡി.എച്ച് ഗ്രൗണ്ട് : കൈത്തറി വസ്ത്രങ്ങളുടെ പ്രദർശനവും വിൽപനയും.രാവിലെ 9.30. പള്ളിമുക്ക് തിയോസഫിക്കൽ സൊസൈറ്റി: പ്രകൃതിജീവന കൺസൾട്ടേഷൻ.വൈകു.4.00. കടവന്ത്ര ദേവീക്ഷേത്രം: മണ്ഡലവിളക്ക് മഹോത്സവം. നെട്ടേപ്പാടം റോഡ് സത്സംഗമന്ദിരം: ചിന്മയമിഷ​െൻറ നേതൃത്വത്തിൽ ഉപദേശസാരം ക്ലാസും ഭഗവത്ഗീത ക്ലാസും. വൈകു. 6.00. മട്ടാഞ്ചേരി ടൗൺ ഹാൾ: കൊച്ചി നഗരസഭയുടെ നേതൃത്വത്തിൽ ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കായി സൗജന്യ ഉപകരണ നിർണയ ക്യാമ്പ്. രാവിലെ 10.30. േപ്രാവിഡൻസ് റോഡ് വളവി ഹാൾ: സംഗം കലാ ഗ്രൂപ്പി​െൻറ ആഭിമുഖ്യത്തിൽ യുഗ്മ ഗാനമത്സരം. വൈകു. 3.30. തമ്മനം അനന്തപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: മണ്ഡലകാല ആഘോഷം. അന്നദാനം രാവിലെ 8.30 വടുതല പള്ളിക്കാവ് ദേവീക്ഷേത്രം: മണ്ഡല ചിറപ്പ് മഹോത്സവം. ചെണ്ടമേളം. വൈകീട്ട് 6.30 കാക്കനാട് അത്താണി അയ്യപ്പക്ഷേത്രം: മണ്ഡല മകരവിളക്ക് ചിറപ്പ് പൂജ ശ്രീകുമാരേശ്വര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: മണ്ഡല വിളക്ക് മഹോത്സവം. ദീപക്കാഴ്ച.വൈകീട്ട് 6.00 എറണാകുളം ഗ്രാമജനസമൂഹം: കൃഷ്ണയജുർവേദ സംഹിതവേദ വാരജപം. വൈകീട്ട് 5.30 ഇടപ്പള്ളി ചിറപുറം ശ്രീഭദ്രകാളി ക്ഷേത്രം: മണ്ഡലചിറപ്പ് മഹോത്സവം ഇടപ്പള്ളി എം.എൻ. ഫൗണ്ടേഷൻ: 37 ചിത്രകാരന്മാരുടെ ചിത്രങ്ങളുടെയും ശിൽപങ്ങളുടെയും പ്രദർശനം. രാവിലെ 11.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.