ആലുവ: അധികാര ദുര്‍വിനിയോഗം നടത്തിയ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ സത്യഗ്രഹം അനുഷ്ഠിക്കുന്ന യു.ഡി.എഫ് എം.എല്‍.എമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യു.ഡി.എഫ് ആലുവ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനംനടത്തി. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ എം.ഒ. ജോണ്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ, മുസ്‌ലിംലീഗ് നിയോജകമണ്ഡലം പ്രസിഡൻറ് എം.കെ.എ. ലത്തീഫ്, തോപ്പില്‍ അബു, എം.ടി. ജേക്കബ്, നഗരസഭ ചെയര്‍പേഴ്‌സൻ ലിസി എബ്രഹാം, ബാബു കൊല്ലം പറമ്പില്‍, പി.എം. മൂസാക്കുട്ടി, പി.എ. താഹിര്‍, പി.ആര്‍. തോമസ്, ജി. മാധവന്‍കുട്ടി, ഫാസില്‍ ഹുസൈന്‍, പീറ്റര്‍ നരികുളം, അഡ്വ. റെനീഫ് അഹമ്മദ്, എം.എസ്. ഹാഷിം, അഡ്വ. പി.ബി. സുനീര്‍, കെ.എസ്. മുഹമ്മദ് ഷഫീക്ക്, സുനില്‍ കുമാര്‍, കെ.കെ. ജമാല്‍, ജോസി പി. ആന്‍ഡ്രൂസ്, സുമ ബിനി, ലളിത ഗണേശ്, രാജേഷ് മടത്തിമൂല, നസീര്‍ ചൂര്‍ണിക്കര, ജെര്‍ലി കപ്രശേരി, ലിൻറോ പി. ആൻറു, ഹസീം ഖാലിദ്, അബ്‌ദുൽ റഷീദ്, എം.എ.കെ. നജീബ്, അക്‌സര്‍ മുട്ടം, വിപിന്‍ ദാസ്, സിറാജ് ചേനക്കര എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.