ഹജ്ജ്: ട്രെയിൻ വഴിയെത്തിയത് 850പേർ

ആലുവ: ബുധനാഴ്ച ഹജ്ജ് ക്യാമ്പിലേക്ക് യാത്രക്കാരും ബന്ധുക്കളും അടക്കം 850 പേരാണ് എത്തിയത്. ഇവരെ പ്രത്യേക വാഹനങ്ങളിൽ ആലുവ റെയിൽവേ സ്‌റ്റേഷനിൽനിന്ന് ക്യാമ്പിലെത്തിച്ചു. കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ റെയിൽവേ സ്‌റ്റേഷനിലെ ഹജ്ജ് സേവനകേന്ദ്രം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.