ekd300

ദൃശ്യ മൂവാറ്റുപുഴ: ആനിക്കാട് പള്ളത്ത് പ്രവീണി​െൻറ മകൾ ദൃശ്യ (എട്ട്) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. തങ്കമ്മ സൗത്ത് പിറമാടം: ചക്കുളങ്ങരയിൽ ശ്രീധര​െൻറ ഭാര്യ തങ്കമ്മ ശ്രീധരൻ (85) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, രാജൻ, ശോഭന, പ്രസാദ്, പ്രദീപ്, രജിമോൻ. മരുമക്കൾ: ചന്ദ്രമണി, ലീലാമണി, പ്രകാശൻ, ജയശ്രീ, രമകുമാരി, ബിനു. സംസ്കാരം തറവാട്ടുവീട്ടിൽ വ്യാഴാഴ്ച 12ന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.