ആലപ്പുഴ: സിൽവർ ജൂബിലി പിന്നിട്ട ഹയർ സെക്കൻഡറി വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂനിയെൻറ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ മാർച്ചും ധർണയും നടക്കും. ചെങ്ങന്നൂർ ആർ.ഡി.ഡി ഓഫിസിൽ വ്യാഴാഴ്ച നടക്കുന്ന ധർണ എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. മാർച്ചിൽ പങ്കെടുക്കുന്നവർ രാവിലെ 10ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ എത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.