പുതുതായി അനുവദിച്ച 11 ആരംഭിച്ചു. ഓണ്‍ലൈന്‍ രജിസ്ട്രേഷെൻറ പ്രിൻറൗട്ട് അതത് യു.ഐ.ടികളില്‍ ആഗസ്റ്റ് 24-ന് സമര്‍പ്പിക്കണം. അഡ്മിഷന്‍ വെബ്‌സൈറ്റില്‍ (www.admissions.keralauniversity.ac.in) Click here to apply to new UITs എന്ന ലിങ്കില്‍ ആണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അതാത് യു.ഐ.ടികളില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിനെ താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാം. വള്ളക്കടവ് - 9495271059, കാഞ്ഞിരംകുളം -9446178313, അഴൂര്‍ - 9495207205, മലയിന്‍കീഴ് -9446589921, തൊളിക്കോട് - 9847299553, കല്ലറ -9447147318, ഇട്ടിവ - 9847499174 , ചാരമംഗലം - 9947734689, മുതുകുളം - 9447976253, പത്തിയൂര്‍ - 9446152516, മണ്ണഞ്ചേരി -9496794421. കൂടുതല്‍ വിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ (www.admissions.keralauniversity.ac.in) ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.