രക്തദാനക്യാമ്പ്​

കൊച്ചി: എറണാകുളം സ​െൻറ് തെരേസാസ് കോളജ് എൻ.എസ്.എസ് യൂനിറ്റ്, കൊച്ചിൻ സൗത് റോട്ടറി എന്നിവ െഎ.എം.എയുടെ സഹകരണത്തോടെ രക്തദാനക്യാമ്പും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. കോളജ് ഡയറക്ടർ സിസ്റ്റർ വിനീത ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സജിമോൾ അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. കൊച്ചിൻ സൗത് റോട്ടറി പ്രസിഡൻറ് അരുൺ ചന്ദ്രകാന്ത് മുഖ്യാതിഥിയായി. ആർ.സി.സി കോഒാഡിനേറ്റർ എം. രഞ്ജിത്ത്കുമാർ സെമിനാറിന് നേതൃത്വം നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഒാഫിസർമാരായ ഡോ. നിഷ വിക്രമൻ, ആതിരബാബു, വളൻറിയർ സെക്രട്ടറിമാരായ ഇ.യു. ആതിര, ടീനമേരി, താര മോഹൻദാസ്, അപർണ ശങ്കർ, സി.എസ്. അനു, ജോഷിത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.