കൈത്തറി പ്രദർശനം

കൊച്ചി: 'ഭേഷ' എന്ന പേരിൽ കൈത്തറി ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും ബുധൻ, വ്യാഴം ദിവസങ്ങളിൽ പനമ്പിള്ളി നഗർ സ​െൻറർ ഹോട്ടലിൽ നടക്കും. കൈത്തറി വ്യവസായം പ്രോത്സാഹിപ്പിക്കാനും സ്ത്രീകൾക്ക് തൊഴിൽ അവസരം സൃഷ്ടിക്കാനുമാണ് പ്രദർശനം. സാരി, അനാർക്കലി, കുർത്ത, ചുരിദാർ എന്നിവയുടെ പ്രദർശനമുണ്ടാകും. വിൽപനയിൽനിന്ന് ലഭിക്കുന്ന വരുമാനം സാമൂഹിക സേവനത്തിന് ഉപയോഗിക്കുമെന്ന് ബിന്ദു സത്യജിത്ത്, പ്രദീപ് മേനോൻ, ജിനി വിജി എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.