പച്ചക്കറികൃഷിക്ക് തുടക്കമായി

മൂവാറ്റുപുഴ: മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്കി​െൻറ നേതൃത്വത്തിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി. മൂവാറ്റുപുഴ നഗരസഭയിലെ 15-ാം വാർഡിലെ പണ്ടിരിമലയിൽ സ്വകാര്യ വ്യക്തിയുടെ 50 സ​െൻറ് സ്ഥലത്താണ് പച്ചക്കറി കൃഷി ആരംഭിച്ചത്. ബാങ്ക് പ്രസിഡൻറ് കെ.പി. രാമചന്ദ്രൻ പച്ചക്കറിനടീൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി എം.എൽ. ഉഷ, ഡയറക്ടർമാരായ കെ.എം. ഗോപി, പി.എം. സലീം, പി.കെ. രവി, കെ.യു. പ്രസാദ് കോ-ഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ ഭാരവാഹികളായ പി.എം. ഷബീർ, കിഷോർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.